പുരുഷ ക്രിക്കറ്റില്‍ ഐസിസിയുടെ പ്രധാപ്പെട്ട പുരസ്‌കാരങ്ങളൊന്നും നേടാന്‍ സാധിക്കാതെ പോയ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് വനിതാ ബാറ്റിങ് സെന്‍സേഷന്‍ കൂടിയായ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററായാണ് മന്ദാന തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.